തിരുവനന്തപുരം : എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് (EUS), തേർഡ് സ്പേസ് എൻഡോസ്കോപ്പി (TSE) എന്നീ ഗ്യാസ്ട്രോഎൻട്രോളജി മേഖലയിലെ അത്യാധുനിക മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് കിംസ്ഹെൽത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനമായ ‘എൻഡോസമ്മിറ്റ് 2026’ തിരുവനന്തപുരം ഒ ബൈ താമരയിൽ നടന്നു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ......

ആധുനിക എൻജിനുകളുടെയും ഉയർന്ന പ്രവർത്തനക്ഷമതയുള്ള വ്യാവസായിക ഉപകരണങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ ഓയിൽ തങ്ങളുടെ ഏറ്റവും നൂതനമായ പ്രീമിയം ലൂബ്രിക്കന്റ് ശ്രേണിയായ സെർവോ ഹൈപ്പർ സീരീസ് പുറത്തിറക്കി.
നൂതന സിന്തറ്റിക് എണ്ണകളും അടുത്ത തലമുറ സംയോജിത സാങ്കേതികവിദ്യകളും ഉപയോഗിച്ച് വികസിപ്പിച്ച ഈ ശ്രേണി, മികച്ച എൻജിൻ പ്രവർത്തനം, മെച്ചപ്പെട്ട ഇന്ധനക്ഷമത, ദീർഘകാല ഉപയോഗശേഷി എന്നിവ ഉറപ്പാക്കുന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
വാഹന-വ്യാവസായിക മേഖലകളിൽ ഉയർന്ന നിലവാരമുള്ള ലൂബ്രിക്കേഷൻ ഉൽപ്പന്നങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകത മുൻനിർത്തിയാണ് പുതിയ ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്. വിവിധ വാഹന, വ്യാവസായിക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സെർവോ ഹൈപ്പർ സീരീസിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നം പരിശോധിക്കാനും വിവരങ്ങൾ ഉടൻ ലഭ്യമാക്കാനും സഹായിക്കുന്ന ദ്രുതപ്രതികരണ കോഡ് അധിഷ്ഠിത പരിശോധന-നിരീക്ഷണ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതികവിദ്യ, പ്രവർത്തനമികവ്, വിശ്വാസ്യത എന്നിവയാണ് ഭാവിയിലെ ലൂബ്രിക്കന്റ് വ്യവസായത്തെ നയിക്കുകയെന്നും സെർവോ ഹൈപ്പർ സീരീസ് ഈ മൂന്ന് ഘടകങ്ങളുടെയും സമന്വയമാണെന്നും കൽക്കത്തയിൽ ഉൽപ്പന്നം പുറത്തിറക്കവേ ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) സൗമിത്ര പി ശ്രീവാസ്തവ പറഞ്ഞു. ......
ചലചിത്ര നടൻ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്,55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി ജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ് എന്ന് അദ്ദേഹത്തിൻ്റെ ഓഫീസിൽ നിന്നും അറിയിച്ചു.
ഇതു പോലെ ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമ്മിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. ......
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്ത്.......
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ശക്തമാകുന്നു. പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ......
കൊച്ചി : ശ്വാസകോശത്തിന്റെ പരാജയത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ 22 വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ പുതുജീവൻ. ലഭ്യമായ ചികിത്സകൾക്കിടയിലും ആരോഗ്യനില അതിവേഗം വഷളായതിനെ തുടർന്ന്, അത്യാധുനിക തീവ്രപരിചരണത്തിനായി വിദ്യാർത്ഥിയെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിൽ മെഡിക്കൽ വിദ്യാർത്ഥിയായ രാജസ്ഥാൻ സ്വദേശിയാണ് രോഗി. ......
ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഒഡീഷ കിറ്റ് (KIIT) സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ......
ഷാര്ജ: ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആരോഗ്യകരമായ പരിസ്ഥിതിയെന്നും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളില്നിന്ന് അതിനെ സംരക്ഷിക്കാന് എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ഡല്മ ആയുര്വേദിക് സെന്റര് സി.ഇ.ഒ ഡോ. ടിനു തമ്പി അഭിപ്രായപ്പെട്ടു. ......
തൃശൂർ : കേരളത്തിലെ ഇവന്റ് മാനേജര്മാരുടെ സംഘടനയായ 'ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള(ഇമാക്) യുടെ സൈലന്റ് ഹീറോസ് അവാർഡുകൾ വിതരണം ചെയ്തു. തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന പുരസ്കാര നിശയുടെ എട്ടാം പതിപ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ......